ഷിഭവൻ്റെ നേതൃത്വത്തിൽ ഓണചന്ത തുടങ്ങി.
താമരശ്ശേരി പഞ്ചായത്ത് കൃഷിഭവൻ്റെ നേതൃത്വത്തിൽ ഓണചന്ത പഞ്ചായത്ത് പ്രസിഡണ്ട് റസീന സിയാലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് നവാസ് ഈർപ്പോണ അധ്യക്ഷത വഹിച്ചു.സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ പി.പി അബ്ദുൽ ഗഫൂർ, കാവ്യ.വി.ആർ, വാർഡ് മെമ്പർമാരായ ആസാദ് കാരാടി, ബിജിത്ത്, രത്നവല്ലി, റജിന, വി കെ.കോയ, അബ്ദുൽ റഷീദ് കൃഷി ഓഫീസർ രജീഷ് കുമാർ ബി.കെ, തുടങ്ങിയവർ സംബന്ധിച്ചു.
