പുത്തൻ പുരയിൽ പി.പി.അബ്ദുസ്വമദ് സഖാഫി നിര്യാതനായി.
താമരശ്ശേരി: അണ്ടോണ പാലം തോട്ടച്ചേലോണ താമസിക്കുന്ന പുത്തൻ പുരയിൽ പി.പി.അബ്ദുസ്വമദ് സഖാഫി (57) നിര്യാതനായി. പിതാവ് :പരേതനായ മുഹമ്മദ് മുസ്ലിയാർ. മാതാവ്:ഖദീജ. ഭാര്യ: മുനീറ കരീററിപറംബ്. മക്കൾ: മുഹമ്മദ് മുദ്ദസിർ (സൗദി), മുഹമ്മദ് മിദ്ലാജ്,മുഹ്സിന,വാഫിഅ റാഹില.മരുമക്കൾ: മുഹമ്മദ് ജുനൈദ് ( കളരാന്തിരി), മുഹമ്മദ് ഉബൈദ് ( അണ്ടോണ).ജനാസ നിസ്കാരം ഇന്ന്(23/8/26) രാത്രി 9 മണിക്ക് അണ്ടോണ ജുമുഅ ത്ത് പള്ളിയിൽ.
