കയ്യേലിക്കുന്നുമ്മൽ കുഞ്ഞി മുഹമ്മദ് ഹാജി നിര്യാതനായി.
താമരശ്ശേരി : കുടുക്കിലുമ്മാരം കയ്യേലിക്കുന്നുമ്മൽ കുഞ്ഞി മുഹമ്മദ് ഹാജി നിര്യാതനായി.
ഭാര്യ : ജമീല ടീച്ചർ (റിട്ട :സെന്റ് മേരീസ് ഹൈ സ്കൂൾ കൂടത്തായി)
മക്കൾ :
രഹ്ന (JDT ഇസ്ലാം HSS), റിയാസ് ബാബു (അഡ്നോക്ക് അബൂദാബി ), റൂബി (സെന്റ് മേരീസ് HSS കൂടത്തായി ).
മരുമക്കൾ : ഡോ. ഉമ്മർ മാസ്റ്റർ കൊടുവള്ളി, ഷൌക്കത്ത് ചേനന്ദ മംഗല്ലൂർ, ഖദീജ ഷിറിൻ തച്ചം പൊയിൽ.
മയ്യിത്ത് നിസ്കാരം രാവിലെ 8.30 ന് കുടുക്കിലുമ്മാരം ജുമാ മസ്‌ജിദിലും 8.45 ന് അണ്ടോണ ജുമാമസ്‌ജിദിലും.
