കയ്യേലിക്കൽ സുരേന്ദ്രൻ നിര്യാതനായി


താമരശ്ശേരി:  കയ്യേലിക്കൽ സുരേന്ദ്രൻ (59) നിര്യാതനായി.  ഭാര്യ: മീനാക്ഷി.മക്കൾ: സൂരജ് , ശ്രേയ. സഹോദരങ്ങൾ : മീനാക്ഷി, പാർവ്വതി,പരേതരായ വാസു, വേലായുധൻ, പ്രേമൻ , ജാനു . സംസ്ക്കാരം നാളെ രാവിലെ 9 മണിക്ക് കോരങ്ങാട് ശ്മശാനത്തിൽ