കെടവൂർ കൃഷ്ണൻ മാസ്റ്റർ നിര്യാതനായി


താമരശ്ശേരി: താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് സമീപം മിൽമ ബൂത്ത് നടത്തുന്ന കെടവൂർ  കൃഷ്ണൻ മാസ്റ്റർ നിര്യാതനായി. ഏറെക്കാലം താമരശ്ശേരി ഗവ.ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപകനായിരുന്നു.