വട്ടപൊയിൽ നിര്യാതയായി.
കട്ടിപ്പാറ: ചമൽ കേളൻമൂലയിൽ പരേതനായ വട്ടപൊയിൽ രാമൻ്റെ ഭാര്യ ഭവാനിയമ്മ (80) നിര്യാതയായി.
മക്കൾ: വാസു വട്ടപൊയിൽ, സുശീല, ബിജു. മരുമക്കൾ: രാഗിണി ഇയ്യാട് , കൃഷ്ണൻകുട്ടി വട്ടപൊയിൽ, ശ്രീജില മുക്കം. സംസ്കാര ചടങ്ങുകൾ രാവിലെ 9 മണിക്ക്.
