കൊളങ്ങരാം പൊയിൽ ബീക്കുട്ടി ഹജ്ജുമ്മ നിര്യാതയായി

പൂനൂർ: കാന്തപുരം കൊളങ്ങരാംപൊയിൽ ബീക്കുട്ടി ഹജ്ജുമ്മ (101) നിര്യാതയായി.

മക്കൾ: കാരമ്മൽ മുഹമ്മദ് ഹാജി, ഇബ്രാഹിം ചേപ്പാല, കെ.പി.സി. അസീസ് (സമൂസ), പാത്തുമ്മ, മറിയം, പരേതനായ അബൂബക്കർ. മരുമക്കൾ: അഹമ്മദ് ആര്യകുളം, അഹമ്മദ് തച്ചംപൊയിൽ, ബീവി, സഫിയ, റംല, റാബിയ.

മയ്യിത്ത് നിസ്കാരം നാളെ (18/08/2026 ചൊവ്വ) രാവിലെ 9:30ന് കാന്തപുരം മഹല്ല് ജുമാ മസ്ജിദിൽ.