ഈർപ്പോണ തലപ്പൊയിൽ ആമിന നിര്യാതനായി

താമരശ്ശേരി:ഈർപ്പോണ തലപ്പൊയിൽ ആമിന (72) നിര്യാതനായി.
ഭർത്താവ് തലപ്പൊയിൽ അബു (late)   മക്കൾ  നാസർ (late) ,അഷ്ക്കർ (മക്ക), ആയിഷബീവി മൈക്കാവ്, ജമീല  എളേറ്റിൽ ജാമാതാവ് അബൂബക്കർ വട്ടോളി, മൊയ്തീൻകുട്ടി കരുമ്പാലക്കുന്ന്, മരുമക്കൾ വാഹിദ,ജംഷിദ കെ.കെ
നിസ്ക്കാരം: 5.30 PM ഈർപ്പോണ ജുമാ മസ്ജിദ്