സിസ്റ്റർ മേരി ജോർജ് എഫ് സി സി നിര്യാതയായി.

കോടഞ്ചേരി: ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനി സമൂഹത്തിലെ താമരശ്ശേരി സെന്റ് ഫ്രാൻസിസ് പ്രോവിൻസ്, ഈരൂട് അൽഫോൻസാ കോൺവെന്റ് അംഗം സിസ്റ്റർ മേരി ജോർജ് എഫ് സി സി (84) നിര്യാതയായി.

സംസ്കാരം നാളെ (15-08-2026-ശനി) വൈകുന്നേരം 03:00ന് ഈരൂട് അൽഫോൻസാ കോൺവെൻ്റിൽ.

താമരശ്ശേരി രൂപതയിൽ നൂറാംതോട് കാഞ്ഞിരത്തിങ്കൽ വർക്കി-മേരി ദമ്പതികളുടെ മകളാണ്.  

ചെമ്പേരി, കരിക്കോട്ടക്കരി, കുന്നോത്ത്, കെല്ലൂർ, കണ്ണോത്ത്, വേനപ്പാറ, കൂടത്തായി, പേരാമ്പ്ര കോടഞ്ചേരി, ദേവഗിരി, കുണ്ടായിത്തോട്, മേരിക്കുന്ന്, ഈരൂട് എന്നീ ഭവനങ്ങളിൽ അംഗമായിരുന്നു.