അടിവാരം ബസ് സ്റ്റോപ്പുകൾ നിലനിർത്തണം LDF
പുതുപ്പാടി: അടിവാരത്തെ ബസ് സ്റ്റോപ്പ് നിർത്തലാക്കിയ പഞ്ചായത്തിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് LDF നേതൃത്തത്തിൽ വിശദികരണ പൊതുയോഗം നടത്തി. അടിവാരത്തെ രൂപികരിച്ച സർവ്വകക്ഷി നേതൃത്തിൽ നടക്കുന്ന എല്ലാ പ്രക്ഷോഭങ്ങൾക്കും പിന്തുണ പ്രഖ്യാപിച്ചു. യോഗം കെസി വേലായുധൻ ഉത്ഘാടനം ചെയ്തു. ടി എം. പൗലോസ്, എം ഇ ജലിൽ,ടി എ മൊയ്തിൻ , പി ആർ രാകേഷ്, ഷാജു ചെള്ളാടം, ലാലി ജോസ് സംസാരിച്ചു. പിവി മുരളിധരൻ സ്വഗതവും. ഷിഹാബ് അടിവാരം അദ്ധ്യക്ഷ്യം വഹിച്ചു
