പോഷകാഹാര പ്രദർശനവും ,ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു
താമരശ്ശേരി ഗ്രാമപഞ്ചായത്ത്‌തല പോഷൺമാ പോഷകാഹാര പ്രദർശനവും പ്രകൃതിയിലേക്ക് മടങ്ങൂ ആരോഗ്യം സംരക്ഷിക്കൂ"ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് റസീന സിയാലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് നവാസ് ഈർപ്പോണ അധ്യക്ഷത വഹിച്ചു.സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ പി.പി.അബ്ദുൽ ഗഫൂർ, കാവ്യ.വി.ആർ, മൈമൂന ഹംസ ബ്ലോക്ക് മെമ്പർമാരായ പി.ഗിരീഷ് കുമാർ, ഷഹന വാർഡ് മെമ്പർമാരായ അബ്‌ദുൽ റഷീദ്, ബിന്ദു ആനന്ദ്, ആസാദ് കാരാടി, വി.കെ.കോയ, ഖദീജ സത്താർ, ഷീജ ദിലീപ് ജ്യോതി.കെ.സി, സൗജ അബ്ദുറഹിമാൻ, ബബിത സി.ഡി.പി.ഒ.അമി ത എം കേളപ്പൻ ഐ സിഡിഎസ് സൂപ്ര വൈസർ ശ്രുതി.ഇ.കെ.ഹെൽത്ത് ഇൻസ്പെക്റ്റർ ഷാജി, ഡയറ്റീഷ്യൻ ഖൈറുന്നിസ്സ തുടങ്ങിയവർ സംസാരിച്ചു.
