കല്ലുണ്ടാപ്പൊയിൽ കൃഷ്ണൻ നായർ നിര്യാതനായി

താമരശ്ശേരി : ഇന്ത്യൻ വായു സേനയിലെ റിട്ടയേഡ് വാറന്റ് ഓഫീസർ തേറ്റാമ്പുറം കല്ലുണ്ടാപ്പൊയിൽ കൃഷ്ണൻ നായർ (81)നിര്യാതനായി. 

 താമസസ്ഥലമായ പശ്ചിമബംഗാളിലെ ബാഗ്ഡോഗ്രയിൽ വെച്ചാണ് മരണപ്പെട്ടത്.

​ഭാര്യ: മീന

മക്കൾ: ഷൈല, ടോണി