കളപ്പുരക്കൽ ജോൺ കുരുവിള നിര്യാതനായി.

കട്ടിപ്പാറ:ആദ്യകാല കുടിയേറ്റ കർഷകനായ കളപ്പുരക്കൽ കുരുവിളയുടെ മകൻ ജോൺ കുരുവിള (69) നിര്യാതനായി.
മൂങ്ങാതോട്ടം കുടുംബാംഗമായ മറിയം (തങ്കമ്മ) ആണ് ഭാര്യ.
മക്കൾ: ജൂലിയ, ജൂബിയ.
മരുമക്കൾ: ഗ്രൈജു കഴുകനോലിക്കൽ (ഒമാൻ), എബി പടിയാരാ (ഓസ്ട്രേലിയ).
കൊച്ചുമക്കൾ: അസിൻ മരിയ, മില, റിവ.
സഹോദരങ്ങൾ: Fr. തോമസ് (കുളിരാമുട്ടി പള്ളി വികാരി), ഫ്രാൻസിസ് (പരേതൻ), ജോർജ്, അഗസ്റ്റിൻ, മീന, Sr. സിൽവിയ SH, Sr. റോസ് FCC.
സംസ്കാരം 
07/10/2026 ബുധനാഴ്ച്ച രാവിലെ 11 മണിക്ക് കട്ടിപ്പാറ തിരുകുടുംബ ദേവാലയത്തിൽ.