മുരിങ്ങം പുറായിൽ ആയിഷ നിര്യാതയായി
പൂനൂർ: മുരിങ്ങം പുറായിൽ ഇബ്രാഹിം ഹാജിയുടെ ഭാര്യ ആയിഷ നിര്യാതയായി
മക്കൾ: അബ്ദുൽ ബഷീർ, നജ്മ (സെയിൽസ് ടാക്സ് ഓഫീസ്, പേരാമ്പ്ര), പരേതയായ നസീമ.
മരുമക്കൾ: അബ്ദുൽ നാസർ, അബ്ദുൽ ഗഫൂർ, രജീന (നന്മിണ്ട).
മയ്യിത്ത് നിസ്കാരം: ഉച്ചയ്ക്ക് 1 മണിക്ക് പൂനൂർ ജുമാ മസ്ജിദിൽ (അവേലം).
