കരുണിച്ചാലിൽ കെ.സി അബൂബക്കർ ഹാജി നിര്യാതനായി

താമരശ്ശേരി:പരപ്പൻപൊയിൽ 
കരുണിച്ചാലിൽ 
കെ.സി അബൂബക്കർ ഹാജി (93) നിര്യാതനായി.
ഭാര്യ: പരേതയായ ഖദീജ
മക്കൾ:മൊയ്ദീൻഷ,ഹുസൈൻ ബഹറൈൻ,റസാക്, സഫിയ
മരുമക്കൾ: ഇംബിച്ചാലി,സുലൈഖ,മൈമൂന,നാസില.

നിര്യാതനായി, മയ്യിത്ത് നമസ്കാരം ഇന്ന് 4.30ന്