ലോറിയിടിച്ച് പോസ്റ്റ് തകർന്നു

​താമരശ്ശേരി: സംസ്ഥാനപാതയിൽ കോരങ്ങാട് നിയന്ത്രണം വിട്ട ലോറിയിടിച്ച് വൈദ്യുതത്തൂൺ പൂർണ്ണമായും തകർന്നു. ഇന്ന് പുലർച്ചെയായിരുന്നു അപകടം.
​ഇടിയുടെ ആഘാതത്തിൽ ഇലക്ട്രിക് പോസ്റ്റ് റോഡിലേക്ക് ചരിഞ്ഞു.അപകടത്തിൽ ആർക്കും പരിക്കില്ല. അപകടത്തിൽപ്പെട്ട ലോറി സ്ഥലത്തുനിന്ന് മാറ്റിയിട്ടുണ്ട്.