പൂക്കാട്ടുപുറായിൽ അബ്ദുൽ ജബ്ബാർ നിര്യാതനായി.
കത്തറമ്മൽ:സമസ്തയുടെയും മുസ്‌ലിംലീഗിൻ്റെയും സജീവ പ്രവർത്തകനായ കരണിക്കല്ല്
തെക്കെ ഡാപൊയിൽ താമസിക്കും പൂക്കാട്ടുപുറായിൽ അബ്ദുൽ ജബ്ബാർ ( 73) നിര്യാതനായി.
ഭാര്യ: സൈനബ
മക്കൾ:ശറഫുദ്ധീൻ,സറീന, ഷാഹിന,ജസീന,ഷാമില.
ജാമാതാക്കൾ: അബ്ദുൽ നാസർ കൈതപ്പോയിൽ,ഷരീഫ് തച്ചംപോയിൽ,ഇബ്റാഹീം പുതുപ്പാടി,റാഷിദ് ഈങ്ങാപ്പുഴ, മിസ്‌രിയ അടിവാരം.
മയ്യിത്ത് നിസ്‌കാരം ഇന്ന് രാത്രി 9 മണിക്ക് കരണിക്കല്ല് പള്ളിയിലും 9.30 ന് കത്തറമ്മൽ ജുമാ മസ്ജിദിലും നടക്കുന്നതാണ്.
