തച്ചംപൊയിൽ
പെരുന്നാൾ കിറ്റ് വിതരണം ചെയ്തു.
താമരശ്ശേരി : ഐ എൻ എൽ തച്ചംപൊയിൽ ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിരവധി കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു.
ഐ എൻ എൽ താമരശ്ശേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി പിസി ജുനൈസ് ടൗൺ കമ്മിറ്റി ഭാരവാഹികൾക്ക് നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ടൗൺ കമ്മിറ്റി ജനറൽ സെക്രട്ടറി സാദിഖ്.ഐ എൻ. ടൗൺ പ്രസിഡണ്ട് അബ്ദുൽ ഖാദർ. ട്രഷറർ ശരീഫ് എൻ പി. സുലൈമാൻ മുബാറക്ക്. നൗഷാദ് എൻ പി. ഇസ്മായിൽ ചാലക്കര
ഷാഫി. ഇ കെ. സുധീർ കെ പി. എന്നിവർ പങ്കെടുത്തു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍