Kerala
കെ.ടി.എസ്. പടന്നയിൽ അന്തരിച്ചു
കൊച്ചി: പ്രശസ്ത സിനിമ താരം കെ.ടി.എസ. പടന്നയിൽ (88) അന്തരിച്ചു. നാടകലോകത്തുനിന്നും സിനിമ മേഖലയിലെത്തിയ പടന്നയി, ഏറ്റവും തൃപ്പൂണിത്തുറയിൽ ചെറിയ കട നടത്തിവരികയായിരുന്നു. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കൺമണി, കുഞ്ഞിരാമായണം, അമർ അക്ബർ അന്തോണി, രക്ഷാധികാരി ബൈജു, അനിയന്‍ബാവ ചേട്ടന്‍ബാവ എന്നിവയാണ് ശ്രദ്ധേയമായ സിനിമകൾ.
