വ്യാപാരികളുമായി ചർച്ച ഇന്ന് വൈകിട്ട് 4.30ന്
വെള്ളിയാഴ്ച ഇളവ് ലഭിച്ചില്ല, താമരശ്ശേരിയിൽ കടകൾ അടഞ്ഞുതന്നെ
താമരശ്ശേരി: കോവിഡ് വ്യാപനം വർദ്ധിച്ചതിനെ തുടർന്ന് D കാറ്റഗറിയിൽ ഉൾപ്പെടുകയും, കൊറോണ വൈറസിൻ്റെ ഡെൽറ്റ വകഭേദം കണ്ടെത്തുകയും ചെയ്തതിനെ തുടർന്ന് താമരശ്ശേരിയിൽ നിയന്ത്രണങ്ങൾ കർശനമാക്കി.
വെള്ളിയാഴ്ച ഇളവ് അനുവദിക്കും എന്ന ധാരണയിൽ തുറന്ന കടകളെല്ലാം പോലീസും, സെക്ടറൽ മജിസ്ട്രേട്രേറ്റും ചേർന്ന് അടപ്പിച്ചു.
അവശ്യവസ്തുക്കളും, മരുന്നുകളും വിൽക്കുന്ന കടകൾ മാത്രമാണ് പ്രവർത്തിക്കുന്നത്.
താമരശ്ശേരിയിലെ ഇന്നലത്തെ പ്രതിദിനTPR 20% മായിരുന്നു. പഞ്ചായത്തിൽ ഇന്ന് 14 പേർക്ക് കോവിഡ് -19 സ്ഥിരീകരിച്ച.
പതിനെട്ടാം വാർഡിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍