പീഡനം, കൊട്ടാരക്കോത്ത് സ്വദേശികളായ രണ്ടു പേരെ പോക്സോ പ്രകാരം അറസ്റ്റു ചെയതു.
താമരശ്ശേരി:പ്രായപൂർത്തി ആവാത്ത പെൺകുട്ടിയെ കഞ്ചാവ് നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കി എന്ന പരാതിയിൽ കൊട്ടരക്കോത്ത് സ്വദേശി ജാസിൽ (24 ) കൊട്ടരക്കോത്ത് വള്ളിപ്പറ്റ മൂസ (60) എന്നിവരെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമന്റിൽ ചെയ്ത് ജയിലിൽ അടച്ചു.പോക്സോയടക്കമുള്ള വകുപ്പുകൾ ചേർത്താണ് അറസ്റ്റ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
1 അഭിപ്രായങ്ങള്‍
Onnullaa thookki kollanam thatsolve
മറുപടിഇല്ലാതാക്കൂ