കോരങ്ങാട്
എം.എ സോഷ്യോളജി എൻട്രൻസ് പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ ഫഹ് മിത എം നെ അനുമോദിച്ചു
താമരശ്ശേരി: കേരള സർവ്വകലാശാല എം.എ സോഷ്യോളജി എൻട്രൻസ് പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ ഫഹ് മിത എം നെ എസ്ഡിപിഐ കോരങ്ങാട് ബ്രാഞ്ച് അനുമോദിച്ചു. ബ്രാഞ്ച് പ്രസിഡൻ്റ് ഉബൈദ് കോരങ്ങാട് മൊമൻ്റോ നൽകി. സാദിഖലി, അസ്‌ലം കോരങ്ങാട്, ബഷീർ വി പി, അസ്‌ലം സലാഹുദ്ദീൻ എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍