BREAKING NEWS
ഇന്ത്യക്കാർക്ക് ഉംറ വിസ അനുവദിച്ച് തുടങ്ങി
റിയാദ്: ഇന്ത്യക്കാർക്ക് സൗദി അറേബ്യ വീണ്ടും ഉംറ വിസകൾ അനുവദിച്ച് തുടങ്ങി. പന്ത്രണ്ട് വയസ്സിന് മുകളിൽ ഉള്ള എല്ലാവർക്കും വിസ അനുവദിക്കും.കോവിഡ് വ്യാപനത്തിന് ശേഷം ആദ്യമായാണ് ഉംറ വിസ അനുവദിക്കുന്നത്. സൗദി അംഗീകരിച്ച രണ്ട് വാക്സിനും എടുത്തവർക്കാണ് പ്രവേശനം, ഇവർക്ക് കോറൻ്റെയിൻ നിർബന്ധമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍