ആറുവയസുകാരന്‍ കുളത്തില്‍ വീണു മരിച്ചു

കോടഞ്ചേരി: ആറുവയസുകാരന്‍ കുളത്തില്‍ വീണു മരിച്ചു. കോടഞ്ചേരി കണ്ണോത്ത് മക്കോളില്‍ ലിപിന്റ മകന്‍ ഏബല്‍(6) ആണ് കുളത്തില്‍ വീണ് മരിച്ചു. വീട്ടില്‍ കൃഷി ആവശ്യത്തിന് നിര്‍മ്മിച്ച കുളത്തില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു. മാതാവ്: ട്രീസ. സഹോദരന്‍: കെയിന്‍. സംസ്‌കാരം ഞായറാഴ്ച ഉച്ചക്ക് ശേഷം കണ്ണോത്ത് സെന്റ് മേരീസ് ദേവാലയത്തില്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍