39 വർഷത്തെ സേവനത്തിനുശേഷം കോരങ്ങാട് നഴ്സറിയിലെ ശാന്ത ടീച്ചർ പടിയിറങ്ങുന്നു.
താമരശ്ശേരി: 39 വർഷത്തെ സേവനത്തിനുശേഷം ഏപ്രിൽ 30ന് ശാന്ത ടീച്ചർ കോരങ്ങാട് നഴ്സറിയുടെ പടിയിറങ്ങും.
ചുങ്കം - മുട്ടു കടവ് നഴ്സറികളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. താമരശ്ശേരി കോരങ്ങാട് സ്വദേശിയാണ് ശാന്ത ടീച്ചർ
ഭർത്താവ് പരേതനായ ശ്രീധരൻ .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
1 അഭിപ്രായങ്ങള്‍
ശാന്ത ടീച്ചർക്ക് ഐശ്വര്യം നിറഞ്ഞ സമാധാനപ്പൂർണവുമായ ഒരു ജീവിത സായാഹ്നം ആശംസിക്കുന്നു
മറുപടിഇല്ലാതാക്കൂസ്നേഹത്തോടെ,
വേലായുധൻ,
Near Mothermery hospital
താമരശ്ശേരി