സ്കൂൾ വളപ്പിലെ മരത്തിൽ കൂടണഞ്ഞ തേനീച്ചയെ നീക്കം ചെയ്തു
താമരശ്ശേരി: കോരങ്ങാട് ജി എൽ പി സ്കൂൾ വളപ്പിൽ കുട്ടികൾക്ക് ഭീഷണിയാകുന്ന വിധത്തിൽ കൂടണഞ്ഞ തേനീച്ചയെ നീക്കം ചെയ്തു.
സ്കൂൾ അധികൃതരുടെ ആവശ്യപ്രകാരം തേനീച്ച കർഷകൻ എം ടി ജംഷീദ് മരത്തിൽ കയറി തേനീച്ചയെ നീക്കം ചെയ്യുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
1 അഭിപ്രായങ്ങള്‍
സൗദിയിൽ നിന്നും പറഞ്ഞപ്പോൾ ഞങ്ങൾ വിശ്വസിച്ചിരുന്നില്ല ഇപ്പൊ ലൈവായി കണ്ടു അടിപൊളി
മറുപടിഇല്ലാതാക്കൂ