വെട്ടിയൊഴിഞ്ഞ തോട്ടം അങ്കണവാടി ഓണാഘോഷം സംഘടിപ്പിച്ചു


താമരശ്ശേരി :കട്ടിപ്പാറ പഞ്ചായത്തിലെ
വെട്ടിയൊഴിഞ്ഞ തോട്ടം അങ്കണവാടി  വിവിധ പരിപാടികളുടെ ഓണാഘോഷം സംഘടിപ്പിച്ചു.

വാർഡ് മെമ്പർ സാജി  ഇസ്മയിൽ .ജെ എൽ പി സ്കൂൾ പ്രധാനാധ്യാപകൻ മുഹമ്മദ് അഷ്റഫ്.ഷംഷീർ . അഷ്റഫ്. ഖാലിദ്.  അങ്കണവാടി  ടീച്ചർ ലീല എന്നിവർ ആഘോഷത്തിൽ പങ്കെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍