ലോകസഭാ തെരഞ്ഞെടുപ്പ്; പ്രചരണത്തിന് തുടക്കമിട്ട് എൽഡിഎഫ്
താമരശ്ശേരി: ഇടതുപക്ഷ ജനാധിപത്യ മുന്നണി ലോകസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചതിനെ തുടർന്ന് പ്രവർത്തകർ പരസ്യ പ്രചരണത്തിന്ന് തുടക്കം കുറിച്ചു.കോഴിക്കോട് പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി എളമരം കരീമിന് വോട്ട് അഭ്യർത്ഥിച്ച് താമരശ്ശേരിയിൽ പ്രവർത്തകർ പ്രകടനം നടത്തി.
കോരങ്ങാട് അങ്ങാടിയിൽ പ്രചരണ ബോർഡ് സ്ഥാപിച്ചു ഇടതുപക്ഷ പ്രവർത്തകർ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍