തവരക്കുന്നുമ്മൽ സൈനബ നിര്യാതയായി
പുനൂർ - മങ്ങാട് പരേതനായ തവരക്കുന്നുമ്മൽ കുട്ട്യാലി ഹാജി - ഖദിജ ദമ്പതികളുടെ മകൾ സൈനബ തവരക്കുന്നുമ്മൽ (72) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞമ്മദ് മുസ്ല്യാർ വടക്കു മുറി)മക്കൾ മുഹമ്മദലി (ഇലക്ടിഷ്യൻ) അബ്ദുറഹിമാൻ അധ്യാപകൻ, ജി.എൽ.പി.എസ്. ചമൽ'
മരുമക്കൾ' സാജിദ -ചാലിക്കര, സലിന വാകയാട് - സഹോദരങ്ങൾ: അബൂബക്കർ മാസ്റ്റർ നെരോത്ത്,,ആയിഷ കൊന്നക്കൽ, മറിയ കോളിക്കൽ, പരേതയായ പാത്തുമ്മ കോളിക്കൽ
സഹോദരങ്ങൾ: അബൂബക്കർ മാസ്റ്റർ നെരോത്ത്,,ആയിഷ കൊന്നക്കൽ, മറിയ കോളിക്കൽ, പരേതയായ പാത്തുമ്മ കോളിക്കൽ
മയ്യിത്ത് നിസ്കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് മങ്ങാട് ജുമുഅത്ത് പള്ളിയിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍