കുട്ടികളുടെ ചിത്രത്തിന് നാഷനൽ ഫിലിം അക്കാദമിയുടെ എക്സലൻസ് അവാർഡ്
കോഴിക്കോട്:ബാലുശ്ശേരി സ്വദേശിയും അധ്യാപകനുമായ ദിലീപ് ഹരിതം സംവിധാനം നിർവ്വഹിച്ച "ചോദ്യം " എന്ന കുട്ടികളുടെ ചിത്രത്തിന് നാഷനൽ ഫിലിം അക്കാദമിയുടെ എക്സലൻസ് അവാർഡ് ലഭിച്ചു. സൗത്ത് ഇന്ത്യൻ ടെലിവിഷൻ അവാർഡ്, മലബാർ ഷോർട്ട് ഫീലിം മത്സരത്തിൽ മികച്ച ക്യാമ്പസ് ഫിലിം തുടങ്ങി ആറോളം അവാർഡുകൾ ഈ ഹൃസ്വചിത്രം നേടി കഴിഞ്ഞു. ഏപ്രിൽ 30 ന് തലസ്ഥാനത്ത് വെച്ച് അവാർഡ് ദാനം നടക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍