തട്ടിൻപുറത്ത് അനന്യ നിര്യാതയായി.


എകരൂല്‍ :പരപ്പിൽ തട്ടിൻപുറത്ത് ഷൈജു - ഗ്രീഷ്‌മ ദമ്പതികളുടെ മകൾ അനന്യ (17) നിര്യാതയായി. അസുഖത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു.

സഹോദരി: അയന

പൊതുദർശനം  തട്ടിൻപുറത്ത്
വീട്ടിൽ .

സംസ്കാരം: വെള്ളിയാഴ്ച രാവിലെ 10: മണിക്ക് കണ്ണപ്പൻകുണ്ട് മട്ടികുന്നുമ്മൽ വീട്ടുവളത്തിൽ